Writers

Contact

വി സുരേശൻ

Contact Form

Send an Email

Articles

Profile

THIRUVANANTHAPURAM
India
https://www.youtube.com/c/VSURESANSPEAKING
..കൃതികൾ : - ‘ കാര്യത്തിന്റെ കിടപ്പും നിൽപ്പും ‘ ‘ മംഗ്ലീഷുകാരുടെ നാട് ‘ , ‘ കുംഭസാരം ‘ ,പൾസ്സ് ‘ ,’ ചിരിക്കരുത് അവർ പ്രശസ്തരാണ് ‘ , ‘ ജനം.കോം ‘ , ‘ വി. സുരേശന്റെ ബാലകഥകൾ ‘ ,’ ഏപ്രിൽ ഫൂൾ , ചിരിപ്ലസ് ,ഭരണചക്രം ചിരിക്കുന്നു ,ചിരിക്കാഴ്ചകൾ ...
writer വി.സുരേശൻ . എഴുത്തുകാരൻ , നർമ്മ പ്രഭാഷകൻ , എഞ്ചിനീയർ .20 കൃതികൾ . സെയിന്റ് സേവിയേഴ്സ് ഹൈസ്കൂൾ , ഗവ . ആർട്ട്സ് കോളേജ് , സെൻഡ്രൽ പോളിടെൿനിക്ക് , കോളേജ് ഓഫ് എഞ്ചിനിയേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം . കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു . 1989 മുതൽ സർക്കാർ സർവ്വീസിൽ . ഇപ്പോൾ കേരളാ വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം ഓഫീസിൽ എഞ്ചിനീയർ ആയി ഉദ്യോഗം .2018 -ൽ വിരമിച്ചു . നാടകത്തിലൂടെ സാഹിത്യപ്രവേശം , ഇപ്പോൾ ഹാസ്യം , കഥ , ബാലസാഹിത്യം , പംക്തി എന്നീ രംഗങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരനും നർമ്മപ്രഭാഷകനും. മാനവീയംപുരസ്കാരം , ഗ്രന്ഥശ്രീ പുരസ്കാരം ,നാവോത്ഥാന പുരസ്കാരം , എന്നിവ ലഭിച്ചിട്ടുണ്ട് . . ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും രചനകൾ പ്രസദ്ധീകരിക്കാറുണ്ട് . ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിലും ഹാസ്യരചന നടത്തിവരുന്നു. ആകാശവാണിയിൽ രസബിന്ദുക്കൾ അവതരിപ്പിക്കുന്നു ..കൃതികൾ : - ‘ കാര്യത്തിന്റെ കിടപ്പും നിൽപ്പും ‘ ‘ മംഗ്ലീഷുകാരുടെ നാട് ‘ , ‘ കുംഭസാരം ‘ ,പൾസ്സ് ‘ ,’ ചിരിക്കരുത് അവർ പ്രശസ്തരാണ് ‘ , ‘ ജനം.കോം ‘ , ‘ വി. സുരേശന്റെ ബാലകഥകൾ ‘ ,’ ഏപ്രിൽ ഫൂൾ , ചിരിപ്ലസ് ,ഭരണചക്രം ചിരിക്കുന്നു ,ചിരിക്കാഴ്ചകൾ .